Surprise Me!

Government’s ₹1.76 trillion RBI bonanza raises fresh stimulus hopes

2019-08-27 591 Dailymotion

Government’s ₹1.76 trillion RBI bonanza raises fresh stimulus hopes
രാജ്യം അതിഗുരുതരമായ പ്രതിസന്ധിയിലേക്കു നീങ്ങുമ്ബോള്‍ മാത്രം ഉപയോഗിക്കാനുള്ള റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് ഒരു ഭാഗം കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിനു കൈമാറാന്‍ RBI സമ്മതിച്ചത്‌.