Surprise Me!

താമരശ്ശേരി ചുരത്തിൽ കാറിന് തീപിടിച്ചു; അപകടം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ

2025-10-21 0 Dailymotion

താമരശ്ശേരി ചുരത്തിൽ കാറിന് തീപിടിച്ചു; ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് അപകടം, കാർ പൂർണമായി കത്തി നശിച്ചു, ചുരത്തിൽ ഗതാഗതം തടസപ്പെട്ടു
#thamarasserychuram #fire #car #Kozhikode #AsianetNews