Surprise Me!

ശബരിമല സ്വർണക്കൊള്ളയിൽ പുതിയ പോർമുഖം തുറന്ന് മുഖ്യമന്ത്രി; പിണറായിക്ക് കെസി ഇന്ന് മറുപടി നൽകുമോ?

2026-02-07 0 Dailymotion

ശബരിമല സ്വർണക്കൊള്ളകേസിൽ കെസി വേണുഗോപാലിനെതിരെ ആരോപണമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പിണറായിക്ക് മറുപടി നൽകാൻ കെസി

#Sabarimala #Sabarimalagoldtheftcase #KCVenugopal #PinarayivIjayan #Asianetnews #News