Surprise Me!

തിരുവനന്തപുരം മൂന്നാംമൂട് മലമുകളിൽ തീപിടിത്തം; തീ അണയ്ക്കാൻ ശ്രമം തുടരുന്നു

2026-02-17 1 Dailymotion

തിരുവനന്തപുരം മൂന്നാംമൂട് മലമുകളിൽ തീപിടിത്തം;
ഏക്കർ കണക്കിന് പ്രദേശത്ത് തീ പടർന്നു പിടിച്ചു, തീ അണയ്ക്കാൻ ശ്രമം തുടരുന്നു, പൊതുജനം ജാഗ്രത പാലിക്കണമെന്ന് അഗ്നിരക്ഷാ സേന

#Fireoutbreak #Thiruvananthapuram #Fireandrescue #Moonnamoodu #Asianetnews #News