Surprise Me!

ആരോ​ഗ്യമന്ത്രിയുടെ വീട്ടിൽ റീത്ത് വെച്ച പ്രതിഷേധം ​ഗുരുതര സുരക്ഷാ വീഴ്ച; വിശദീകരണം തേടും

2026-02-21 0 Dailymotion

ആരോ​ഗ്യമന്ത്രിയുടെ വീട്ടിൽ റീത്ത് വെച്ച പ്രതിഷേധം ​ഗുരുതര സുരക്ഷാ വീഴ്ച; കന്റോൺമെന്റ് ACPയോട് വിശദീകരണം തേടും, സ്പെഷ്യൽ ബ്രാഞ്ച് മുന്നറിയിപ്പ് അവ​ഗണിച്ചെന്ന് സൂചന
#veenageorge #healthdepartment #congressprotest #asianetnews #news