തൃശൂരിലെ ചികിത്സാ പിഴവ്; മെഡിക്കൽ കോളേജിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
2026-02-25 9 Dailymotion
യുവാവിൻ്റെ കൃഷ്ണമണി നീക്കിയ സംഭവം; തൃശൂർ മെഡിക്കൽ കോളേജിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, സൂപ്രണ്ടിനെ കാണാതെ മടങ്ങില്ലെന്ന് പ്രതിഷേധക്കാർ #thrissur #MedicalNegligence #AsianetNews #YouthCongress #news